'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ

17/02/2025 24 min Temporada 1 Episodio 8
'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ

Listen "'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ"

Episode Synopsis

'എന്റെ പരാതിക്ക് ശേഷം നടന്ന ചർച്ചകൾ വിഷയം വഴിതിരിച്ചുവിട്ടു. ലൈംഗിക അധിക്ഷേപത്തിനെതിരായ പരാതി ചിലർ മനപ്പൂർവ്വം തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയാക്കി മാറ്റി. ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ കുറ്റകൃത്യത്തിനെതിരെയാണ് സംസാരിച്ചത്. എന്നാൽ എന്‍റെ വസ്ത്രം മോശമായതു കൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതെന്ന നിലയിലാണ് ചർച്ചകളുണ്ടായത്' വിവാദത്തിന് ശേഷം ഹണി റോസ് നേരേ ചൊവ്വേയിൽ സംസാരിക്കുന്നു 'I have spoken against the greatest crime I have faced in my life. But there was discussion that I had to feel this way because my clothes were bad', Honey Rose speaks on 'Nere Chhove' after the controversySee omnystudio.com/listener for privacy information.

More episodes of the podcast Nere Chovve