‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്‍വേദക്കടയെന്നു.... ​| Nere Chovve | K Jayakumar

19/08/2025 26 min Temporada 1 Episodio 23
‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്‍വേദക്കടയെന്നു.... ​| Nere Chovve | K Jayakumar

Listen "‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്‍വേദക്കടയെന്നു.... ​| Nere Chovve | K Jayakumar"

Episode Synopsis

സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ... എന്നൊക്കെയുള്ള കാവ്യാത്മക വരികളെഴുതിയ കെ.ജയകുമാര്‍ പുതിയകാലത്ത് കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച സോഡാ സര്‍ബത്ത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുതിയകാലത്തെ കവിതയേയും ഗാനങ്ങളെയും വിലയിരുത്തുന്നത് എങ്ങനെയാണ്.. സംവിധായകരേക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും അദ്ദേഹം പറഞ്ഞ ചിലവിമര്‍ശനങ്ങളുടെ പിന്നിലെന്താണ്. അതേക്കുറിച്ചും മനസുതുറക്കുന്നു നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ കെ.ജയകുമാര്‍.    In the second part of Nere Chovve, K Jayakumar openly shares his views on the transformation of modern poetry and songs, offering insights into the artistic directions of contemporary directors and music composers. With his sharp yet graceful critiques, K Jayakumar reveals what lies behind his observations and judgments, making this episode an enriching experience for literature, film, and music lovers.See omnystudio.com/listener for privacy information.

More episodes of the podcast Nere Chovve