Talking Trash; പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ | Dharmesh Sha

02/08/2024 20 min

Listen "Talking Trash; പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ | Dharmesh Sha"

Episode Synopsis

രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര പരിസ്ഥിതി നയവിശകലന വിദഗ്ധനായ ലേഖകൻ വ്യക്തമാക്കുന്നു

Read Text| https://truecopythink.media/environment/dharmesh-sha-about-plastic-pollution-by-corporate-companies

More episodes of the podcast Truecopy THINK - Malayalam Podcasts