POST ELECTION DEBATE | PART 1 | മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ പേടി

06/05/2021 23 min

Listen "POST ELECTION DEBATE | PART 1 | മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ പേടി"

Episode Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിന്റെ ആധികാരിക വിജയം നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരുമ്പോൾ തോറ്റു പോകുന്നത് യു.ഡി.എഫും ബി.ജെ.പി.യും മാത്രമാണോ? അല്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ദയനീയ തോൽവി കൂടെയാണ് എൽ.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്.
സർവെകൾ പോലും ഈ മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു.

മനില സി.മോഹനും ടി.എം.ഹർഷനും കെ. കണ്ണനും ചർച്ച ചെയ്യുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts