വോട്ടറുടെ മനസിലിരിപ്പ് എന്താണ്? യുവത ആര്‍ക്ക് വോട്ട് ചെയ്യും? | Whom do youth cast their vote for?

18/04/2024 14 min

Listen "വോട്ടറുടെ മനസിലിരിപ്പ് എന്താണ്? യുവത ആര്‍ക്ക് വോട്ട് ചെയ്യും? | Whom do youth cast their vote for?"

Episode Synopsis

നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പുകൂടിയാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?

More episodes of the podcast Truecopy THINK - Malayalam Podcasts