വേഡ്സ്‍വർത്തിനെക്കൊണ്ട് കേരളത്തെക്കുറിച്ച് ഞാനൊരു കവിത എഴുതിച്ചു…

29/11/2025 11 min

Listen "വേഡ്സ്‍വർത്തിനെക്കൊണ്ട് കേരളത്തെക്കുറിച്ച് ഞാനൊരു കവിത എഴുതിച്ചു…"

Episode Synopsis

‘‘സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരം നേടുന്ന ചില ആശയങ്ങൾ മാത്രമല്ല, ‘സാഹിത്യ’ സൃഷ്ടികളും നിഷ്കളങ്കമല്ല, അവയുടെ നിർമ്മാതാക്കൾ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവ വിമർശനബുദ്ധിയെ മരവിപ്പിക്കുകയും ചിന്താരാഹിത്യം പ്രോത്സാഹിപ്പിക്കുകയുമാണ്. ഇത്, പുതുമുതലാളിത്തം സൃഷ്ടിക്കുന്ന ഇച്ഛാശേഷിയില്ലാത്ത ഐ. ടി. അടിമത്തവുമായി കൂട്ടിവായിക്കേണ്ട, ഒരു സാംസ്കാരിക-രാഷ്ട്രീയ പ്രതിസന്ധിയാണ്’’

More episodes of the podcast Truecopy THINK - Malayalam Podcasts