വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം

16/01/2025 33 min

Listen "വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം"

Episode Synopsis

22-ാം വയസ്സിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്നു പാടിയ അതേ
ഭാവതീവ്രതയോടെ, 2000-ൽ, 56-ാം വയസ്സിൽ, ‘പ്രായം നമ്മിൽ മോഹം നൽകി…’
എന്നുപാടി, തന്റെ ശബ്ദത്തെ കാലങ്ങൾക്കപ്പുറത്തേക്ക് മാറ്റ് ഒട്ടും കുറയാ​തെ
പ്രവഹിപ്പിക്കാൻ കഴിഞ്ഞ പാട്ടുകാരനാണ് പി. ജയചന്ദ്രൻ.

More episodes of the podcast Truecopy THINK - Malayalam Podcasts