വരും നാളുകളിൽ കൂടുതൽ ആളുകൾ മരിക്കുക ക്യാൻസർ കൊണ്ടായിരിക്കില്ല | Mental Health

03/03/2024 9 min

Listen "വരും നാളുകളിൽ കൂടുതൽ ആളുകൾ മരിക്കുക ക്യാൻസർ കൊണ്ടായിരിക്കില്ല | Mental Health"

Episode Synopsis

മനുഷ്യനെന്നാൽ മനസും ശരീരവുമാണ്. ശരീരത്തെ സംരക്ഷിക്കുന്നത് പോലെ മനസിനേയും പരിക്കുകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദ രോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന ഇക്കാലത്തും വേണ്ടത്ര ആശ്വാസം കിട്ടാതെ ഈ ഭൂമിയിൽ നിന്ന് മടങ്ങിയവർ എത്രയോ ഉണ്ടാവും. നിങ്ങളുടെ മാനസികമായി ആരോഗ്യവാനാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts