രണ്ട് ട്രാൻസ് വിദ്യാർഥികളും ഒരു കുഞ്ഞുസിസ്റ്ററും | Nithin Vasu

28/03/2024 8 min

Listen "രണ്ട് ട്രാൻസ് വിദ്യാർഥികളും ഒരു കുഞ്ഞുസിസ്റ്ററും | Nithin Vasu"

Episode Synopsis

"സത്യത്തിൽ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. മേലിൽ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസിൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അർത്ഥവത്തായിരിക്കുന്നു." - വൈകാരികമായ ഒരു ക്ലാസ് റൂം അനുഭവത്തെക്കുറിച്ച് നിതിന്‍ വാസു

More episodes of the podcast Truecopy THINK - Malayalam Podcasts