മരണമെത്തുന്ന നേരത്ത് ഞാൻ നിന്റെ അരികിൽ ഇരുന്നോട്ടെ? | S. Binuraj

13/11/2024 13 min

Listen "മരണമെത്തുന്ന നേരത്ത് ഞാൻ നിന്റെ അരികിൽ ഇരുന്നോട്ടെ? | S. Binuraj"

Episode Synopsis

മലയാറ്റൂരും തോപ്പിൽ ഭാസിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ബാലാമണിയമ്മയും
ആർ. കെ. നാരായണനും വൈക്കം മുഹമ്മദ് ബഷീറും ജീവിതത്തിൽ കണ്ട
അതീന്ദ്രിയമെന്ന് വിശേഷിപ്പിക്കാറുള്ള അനുഭവങ്ങളുടെ വാസ്തവം തെരയുന്നതിൽ
അര്‍ഥമുണ്ടോ ?

More episodes of the podcast Truecopy THINK - Malayalam Podcasts