മന്ദാകിനി മകൾ അജിതയ്ക്ക് അയച്ച കത്തുകൾ

16/12/2025 29 min

Listen "മന്ദാകിനി മകൾ അജിതയ്ക്ക് അയച്ച കത്തുകൾ"

Episode Synopsis

പുൽപ്പള്ളി ആക്ഷനെതുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകൾ. കെ. അജിത ജനറൽ എഡിറ്ററായി പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ‘മന്ദാകിനി നാരായണൻ’ എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ. വായിച്ചത് മനില സി. മോഹൻ. മന്ദാകിനി നാരായണൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം.

More episodes of the podcast Truecopy THINK - Malayalam Podcasts