ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും ‘BK 16’ പ്രതി​രോധവും | Damodar Prasad

25/05/2024 30 min

Listen "ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും ‘BK 16’ പ്രതി​രോധവും | Damodar Prasad"

Episode Synopsis

ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ്

More episodes of the podcast Truecopy THINK - Malayalam Podcasts