പ്രിയപ്പെട്ടവളേ... എന്റെ കയ്യിലിരുന്ന് ഇതിഹാസം വിറയ്ക്കുന്നു | Muhammad Abbas

13/01/2022 13 min

Listen "പ്രിയപ്പെട്ടവളേ... എന്റെ കയ്യിലിരുന്ന് ഇതിഹാസം വിറയ്ക്കുന്നു | Muhammad Abbas"

Episode Synopsis

''എനിക്ക് മുമ്പിലൂടെ മഞ്ഞപ്പാവാട തുമ്പുമുലച്ച് കൊണ്ട് അവൾ നടന്ന് പോയ ആ വഴികളിൽ മഴ പെയ്തു. ഞാനാ മഴയുടെ വെൺമയിലേക്ക് നോക്കിയിരുന്നു.എന്റെ വിറയാർന്ന കൈകൾ ഖസാക്കിന്റെ ഇതിഹാസത്തെ അവളുടെ പുസ്തക കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ ഇതേപോലേ മഴ പെയ്തിരുന്നു. വഴിയോര പച്ചകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണിരുന്നു.''

More episodes of the podcast Truecopy THINK - Malayalam Podcasts