ന്യൂയോർക്കിൽ നിന്നൊരു നോട്ടം, കേരളത്തിലെ സ്​ത്രീകളെക്കുറിച്ച്​, കുടുംബങ്ങളെക്കുറിച്ച്​ | മാലിനി കർത്ത

31/01/2025 8 min

Listen "ന്യൂയോർക്കിൽ നിന്നൊരു നോട്ടം, കേരളത്തിലെ സ്​ത്രീകളെക്കുറിച്ച്​, കുടുംബങ്ങളെക്കുറിച്ച്​ | മാലിനി കർത്ത"

Episode Synopsis

"പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി
അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും
സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട
സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്​."

READ | https://truecopythink.media/women/vigilante-kerala-malini-kartha-writes-packet-122

More episodes of the podcast Truecopy THINK - Malayalam Podcasts