തല്ലാൻ കൊതി; ലാത്തിച്ചാർജ്ജ് നടത്താൻ ‘കൊതിച്ച’ ഒരു പൊലീസുകാരന്റെ ട്രെയിനിങ് അനുഭവങ്ങൾ

15/09/2025 9 min

Listen "തല്ലാൻ കൊതി; ലാത്തിച്ചാർജ്ജ് നടത്താൻ ‘കൊതിച്ച’ ഒരു പൊലീസുകാരന്റെ ട്രെയിനിങ് അനുഭവങ്ങൾ"

Episode Synopsis

‘‘ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു’’- ​പൊലീസ് പരിശീലനകാലത്തെ അതി കഠിനവും മനുഷ്യത്വരഹിതവുമായ മുറകളെക്കുറിച്ച് സംസാരിക്കുന്നു സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്.

More episodes of the podcast Truecopy THINK - Malayalam Podcasts