ഡൗണ്‍സ് സിന്‍ഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | ശ്രീകല മുല്ലശ്ശേരി | Sreekala Mullasery Malayalam Podcast

15/05/2020 13 min

Listen "ഡൗണ്‍സ് സിന്‍ഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | ശ്രീകല മുല്ലശ്ശേരി | Sreekala Mullasery Malayalam Podcast"

Episode Synopsis

ഡൗണ്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോള്‍ കുഞ്ഞിന് രക്താര്‍ബുദം...ഒടുവില്‍, മരണത്തിന്റെ പിടച്ചില്‍... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം.

More episodes of the podcast Truecopy THINK - Malayalam Podcasts