ഡിജിറ്റൽക്കാലത്തെ എന്റെ ‘ബീജിയെം’ പോയ ജീവിതം

04/09/2025 9 min

Listen "ഡിജിറ്റൽക്കാലത്തെ എന്റെ ‘ബീജിയെം’ പോയ ജീവിതം"

Episode Synopsis

‘‘ഈ വെർച്വൽജീവിതം ഉപേക്ഷിക്കാൻ കഴിയില്ല. യഥാർത്ഥമെന്നു കരുതിപ്പോരുന്ന നമ്മുടെ പൊതുപെരുമാറ്റമണ്ഡലങ്ങളെ വിട്ടകന്ന്, മനുഷ്യബന്ധങ്ങളെ വിട്ടകന്ന്, ഇടവേളകളില്ലാത്ത പണികളിലേർപ്പെട്ട് മനുഷ്യർ വിദൂരവത്കരിക്കപ്പെട്ടുപോവുന്നുവെന്നു വിലയിരുത്താനൊക്കെ പറ്റും. മാനുഷികബന്ധങ്ങളുടെ നഷ്ടം എന്നൊക്കെ വിലപിക്കുകയും ചെയ്യാം. അതിലൊന്നും വലിയ കാര്യമുണ്ടാകില്ല. പുതിയ സാമൂഹികതയാണിത് എന്നു മനസ്സിലാക്കുകയേ തരമുള്ളൂ’’

More episodes of the podcast Truecopy THINK - Malayalam Podcasts