ഞെട്ടിക്കുന്ന കൂട്ടക്കൊല, അതിനേക്കാൾ ഞെട്ടിക്കുന്ന നമ്മുടെ ആണത്ത ആദരണീയ കുടുംബങ്ങൾ | സോയ തോമസ്​

14/03/2025 6 min

Listen "ഞെട്ടിക്കുന്ന കൂട്ടക്കൊല, അതിനേക്കാൾ ഞെട്ടിക്കുന്ന നമ്മുടെ ആണത്ത ആദരണീയ കുടുംബങ്ങൾ | സോയ തോമസ്​"

Episode Synopsis

സ്വത്തും സമ്പത്തും ഉൾപ്പെടെ സ്ത്രീയുടെ ശരീരം വരെ തനിക്ക് അവകാശപ്പെട്ടതെന്ന ആണധികാര സാമൂഹ്യവ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും കെട്ടിപ്പടുക്കുന്ന ഒരു കുടുംബ വ്യവസ്ഥിതിയിൽ വെഞ്ഞാറമ്മൂട് നടന്നതുപോലുള്ള കൂട്ടക്കൊലകൾ എങ്ങനെ സംഭവിക്കാതിരിക്കും? സോയ തോമസ് എഴുതുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts