ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി? | S. Binuraj

31/10/2024 17 min

Listen "ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി? | S. Binuraj"

Episode Synopsis

നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.

More episodes of the podcast Truecopy THINK - Malayalam Podcasts