ജയിലില്‍ നിന്ന് ഉമര്‍ ഖാലിദ് എഴുതുന്നു | Umer Khalid's Jail Diary

04/01/2022 16 min

Listen "ജയിലില്‍ നിന്ന് ഉമര്‍ ഖാലിദ് എഴുതുന്നു | Umer Khalid's Jail Diary"

Episode Synopsis

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാര്‍ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തില്‍ നിന്നാകും പ്രതീക്ഷ തകര്‍ന്ന് നമ്മള്‍ വീഴേണ്ടി വരിക.
(The article was originally commissioned and published by Outlook India)

More episodes of the podcast Truecopy THINK - Malayalam Podcasts