ഗിരിഷ് പുത്തഞ്ചേരിക്ക് വേണ്ടി മാറ്റി ട്യൂണ്‍ ചെയ്ത പിന്നെയും പിന്നെയും | Pinneyum Pinneyum

25/03/2024 8 min

Listen "ഗിരിഷ് പുത്തഞ്ചേരിക്ക് വേണ്ടി മാറ്റി ട്യൂണ്‍ ചെയ്ത പിന്നെയും പിന്നെയും | Pinneyum Pinneyum"

Episode Synopsis

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനമാണ് 'പിന്നെയും പിന്നെയും ആരോ...' ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണമിട്ട പാട്ടിലേക്കുള്ള വഴി രസകരമാണ്. പാട്ടുകഥ തുടരുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts