കൺട്രോളറുടെ തലയിലെ പാളങ്ങൾ, വണ്ടികൾ

11/09/2025 51 min

Listen "കൺട്രോളറുടെ തലയിലെ പാളങ്ങൾ, വണ്ടികൾ"

Episode Synopsis

റെയിൽവേയിൽ കൺട്രോളറുടെ വിശ്രമവും സമാധാനവുമില്ലാത്ത ജോലികൾ എന്തൊക്കെയാണ് എന്ന് വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. കൺട്രോളററിയാതെ ഒന്നും നടക്കാൻ പാടില്ല എന്നാണ്. കൺട്രോളർ കാലത്തെ ജീവിതമാണ് TD@train എന്ന പരമ്പരയിലെ ഈ ഭാഗത്തിൽ പറയുന്നത്.

More episodes of the podcast Truecopy THINK - Malayalam Podcasts