‘കേരള ആ​രോഗ്യമോഡലി’ന്റെ അതിജീവന സാദ്ധ്യതകൾ

13/11/2025 9 min

Listen "‘കേരള ആ​രോഗ്യമോഡലി’ന്റെ അതിജീവന സാദ്ധ്യതകൾ"

Episode Synopsis

MBBS പാസ്സായശേഷം multiple choice ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ പഠിയ്ക്കുകയാണ് കൊച്ചു ഡോക്ടർമാർ എന്ന് വർഷങ്ങൾക്കുമുമ്പ് ഡോ. കുരുവിള ജോൺ സൂചിപ്പിച്ചത് ദയനീയ സത്യമായി ഇന്നും നിലകൊള്ളുന്നു. പഠിച്ചിറങ്ങുന്ന ഡോക്ടർമാരെ ചികിൽസാവ്യവസ്ഥയിലേക്ക് ഉൾക്കൊള്ളാനുള്ള പദ്ധതികളില്ലായ്മയെപ്പറ്റി അദ്ദേഹം വ്യാകുലനാകുന്നത് ഇന്നും സംഗതമാണ്- എതിരൻ കതിരവൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

More episodes of the podcast Truecopy THINK - Malayalam Podcasts