കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan

27/10/2023 15 min

Listen "കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan"

Episode Synopsis

മലപ്പുറത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ്
എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.

More episodes of the podcast Truecopy THINK - Malayalam Podcasts