എം.എൻ.വിജയനും ബ്രണ്ണൻ കോളേജിലെ പോക്കിരികളും | KM Seethi

03/10/2024 8 min

Listen "എം.എൻ.വിജയനും ബ്രണ്ണൻ കോളേജിലെ പോക്കിരികളും | KM Seethi"

Episode Synopsis

വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക്​ നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന്​ പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്​റ്റ്​ സർട്ടിഫിക്കറ്റ്​ വേണം.' ഞാൻ ചിരിച്ചു- കാലം കാത്തുവെച്ച വരികളെക്കുറിച്ച്​ കെ.എം. സീതി

More episodes of the podcast Truecopy THINK - Malayalam Podcasts