ആ അതൃപ്തി എന്നും ബാബുരാജിനെ വേട്ടയാടി | പി. പി. ഷാനവാസ്

06/07/2025 8 min

Listen "ആ അതൃപ്തി എന്നും ബാബുരാജിനെ വേട്ടയാടി | പി. പി. ഷാനവാസ്"

Episode Synopsis

ലയമധുരമായ ഇന്ത്യൻ സംഗീതത്തെ എം എസ് ബാബുരാജ് സാധാരണക്കാരുടെ കേൾവിശീലത്തിന്റെ ഭാഗമാക്കി. ഉന്മാദത്തിന്റെയും വിഷാദത്തിൻ്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും വിരഹിണിയായ രാധയും ഒമർഖയ്യാമിൻ്റെ മധുചഷകവും ഹിമാലയ വനഛായയിലെ ദേവതാരുവും ആ ട്യൂണുകളിൽ ജാലകവാതിൽ തുറന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts