ആദ്യം മനുഷ്യൻ, രണ്ടാമത് മാത്രമാണ് ആർട്ടിസ്റ്റ്

05/11/2025 55 min

Listen "ആദ്യം മനുഷ്യൻ, രണ്ടാമത് മാത്രമാണ് ആർട്ടിസ്റ്റ് "

Episode Synopsis

കലാമണ്ഡലം വൈസ്ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണനുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. കലാമണ്ഡലത്തിലെ നിലവിലെ രീതികളെക്കുറിച്ചും കോഴ്സുകൾ, കരിക്കുലം, ക്യാമ്പസ്, അധ്യാപനം, നിയമനങ്ങൾ, സംവരണം, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. ഒപ്പം രാഷ്ട്രീയമായും ആശയപരമായും പുതുകാലത്തേയും തലമുറയേയും ഒരു സ്ഥാപനം എങ്ങനെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും വിശകലനാത്മകമായി സംവദിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts