അഭിപ്രായ സർവേയിൽ ജയിക്കുന്നവർ ഇലക്ഷനിലും ജയിക്കുമോ? | Dr. Kuttikrishnan A.P.

12/04/2024 11 min

Listen "അഭിപ്രായ സർവേയിൽ ജയിക്കുന്നവർ ഇലക്ഷനിലും ജയിക്കുമോ? | Dr. Kuttikrishnan A.P."

Episode Synopsis

അഭിപ്രായ സർവ്വേകൾ ശാസ്ത്രീയമായി സംഘടിപ്പിക്കാനും ഫലം പരമാവധി കൃത്യതയോടെ പ്രവചിക്കാനും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണ്? അവ പരിഗണിച്ചുകൊണ്ടാണോ മാധ്യമങ്ങൾ സർവ്വേ നടത്തി ജനങ്ങളുടെയിടയിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്? കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഗിമ്മിക്കുകളാണ് ഇന്ന് പല തെരഞ്ഞെടുപ്പു സർവേകളുടെയും പേരിൽ നടക്കുന്നത് എന്ന വിമർശനം മുന്നോട്ടുവക്കുകയാണ് ​ഡോ. കുട്ടികൃഷ്ണൻ എ.പി.

More episodes of the podcast Truecopy THINK - Malayalam Podcasts