അഭിനയവും ഓട്ടോ ഓടിക്കുന്നതും എന്റെ പാഷൻ തന്നെ..

07/07/2025 34 min

Listen "അഭിനയവും ഓട്ടോ ഓടിക്കുന്നതും എന്റെ പാഷൻ തന്നെ.."

Episode Synopsis

ഹാസ്യപരിപാടികൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് തീർച്ചയായും ഏറെ പരിചയമുള്ള കോമ്പിനേഷനിലൊന്നാണ് അമ്മ മകൻ കോമ്പിനേഷൻ. കോഴിക്കോട് സ്വദേശികളായ ശ്രീരജനിയും മകൻ അശ്വിനുമാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഈ കോമ്പിനേഷനിലെ താരങ്ങൾ. ഹാസ്യവേദിയിൽ നിന്ന് രണ്ടുപേരും സിനിമയിലും എത്തി കഴിഞ്ഞു. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധിക്കപ്പെട്ട ഈ രണ്ടുപേരിൽ അമ്മ ശ്രീരജനിയാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ.

More episodes of the podcast Truecopy THINK - Malayalam Podcasts