Listen "അത്രക്ക് ഭയപ്പെടേണ്ട പ്രസിഡൻ്റായിരിക്കില്ല ട്രംപ്"
Episode Synopsis
അസൂയാവഹമാം വിധം പ്രഫഷണലായ മുഖ്യധാരാ മാധ്യമങ്ങൾ
നിരവധിയുണ്ട് അമേരിക്കയിൽ. എന്നാൽ, മഹാഭൂരിപക്ഷം ജനങ്ങളും ഈ
മാധ്യമങ്ങളുമായി ഡിസ് കണക്ടഡ് ആണ്. അതു കൊണ്ടു തന്നെ ട്രംപിൻ്റെ ജനപിന്തുണ
അളക്കാനോ രണ്ടാം വരവ് മുൻകൂട്ടി കാണാനോ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടു
തവണയും ഡൊണാൾഡ് ട്രംപിൻ്റെ ഇലക്ഷൻ ക്യാമ്പൈൻ അമേരിക്കയിൽ നിന്ന്
റിപ്പോർട്ടു ചെയ്ത ഹിന്ദു പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററും അന്താരാഷ്ട്ര
വിദഗ്ധനുമായ വർഗീസ് കെ. ജോർജ് കമൽറാം സജീവുമായി സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ
06/01/2026
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!
05/01/2026
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI
03/01/2026
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ...
02/01/2026
ഒരേയൊരു എം.ബി. ശ്രീനിവാസൻ
01/01/2026
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!
31/12/2025
ആരായിരുന്നു എനിക്ക് അഷിത?
30/12/2025
ZARZA We are Zarza, the prestigious firm behind major projects in information technology.