Maulana Abul A’la Maududi’s Tafheem ul Quran in Malayalam and English

10/06/2020
Maulana Abul A’la Maududi’s Tafheem ul Quran in Malayalam and English

Listen "Maulana Abul A’la Maududi’s Tafheem ul Quran in Malayalam and English"

Episode Synopsis

വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും ശ്രദ്ധേയവും ലോകപ്രശസ്തവുമായ വ്യാഖ്യാനമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ആറു വാള്യങ്ങളുള്ള തഫ്ഹീം രചന പൂര്‍ത്തിയാവും മുമ്പുതന്നെ, മലയാളമുള്‍പ്പെടെ വിവിധ ഭാഷകളില്‍ മൊഴിമാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇപ്പോള്‍, ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ളീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പാനീസ,് തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലും തഫ്ഹീമിന് പരിഭാഷകളുണ്ട്. പ്രശസ്ത പണ്ഡിതന്‍ മൌലാനാ ഇനായത്തുല്ലാ സുബ്ഹാനി തഫ്ഹീമിന്റെ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കുന്നു: -തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍, ഒരനശ്വര അസ്തിത്വത്തിന്റെ ചൈതന്യവത്തായ വചനങ്ങളാണ് […]
The post Maulana Abul A’la Maududi’s Tafheem ul Quran in Malayalam and English appeared first on The Choice.

More episodes of the podcast Listen Archives - The Choice